കുമരകം: പുറത്തേപ്പറമ്പിൽ പാർത്ഥസാരഥി (72) നിര്യാതനായി. ഭാര്യ: പ്രിയംവദ (മോനി) കൊല്ലാട് മണവാളഞ്ചേരിൽ കുടുംബാംഗം. മക്കൾ: അഭിലാഷ്, അനുരാഗ് . മരുമക്കൾ: അശ്വമ്മ, ജയശ്രീ.സംസ്ക്കാരം നടത്തി.