വൈക്കം: തോട്ടകം വാഴക്കാട് ശ്രീമഹാവിഷ്ണു അനന്തശയന ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും രോഹിണി മഹോത്സവവും 20 മുതൽ 24 വരെ നടക്കും.

23ന് രാവിലെ 9ന് ദശാവതാര പൂജ, 10ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച 24ന് രോഹിണി മഹോത്സവം. 10ന് കലശപൂജ, 11ന് കലശാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, വടക്കുപുറത്ത് വലിയഗുരുതി.