തലയോലപ്പറമ്പ് : ശ്രീ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ കൊവിഡ് മൂലം കഴിഞ്ഞവർഷം നടത്താൻ കഴിയാതെ പോയ ഉത്സവം 23ന് കൊടിയേറി ആറാട്ടോടെ ഫെബ്രുവരി 1ന് സമാപിക്കും. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്ഷേത്ര ചടങ്ങുകൾ മാത്രമായിട്ടാകും നടക്കുക.