കട്ടപ്പന: കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയെ ആക്രമിച്ച മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന് കേരള കോൺഗ്രസ്(ബി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. പോൾസൺ മാത്യു, ഇ.ആർ. രവീന്ദ്രൻ, സാബു മുട്ടത്ത്, സതീഷ് സെബാസ്റ്റ്യൻ, ആന്റണി അഗസ്റ്റ്യൻ, സി.ജി. ബിനു, ലിന്റോ തോമസ് എന്നിവർ പങ്കെടുത്തു.