obit-gopi-66

തങ്കമണി: കൊച്ചുപറമ്പിൽ ഗോപി കെ.കെ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മുക്കുട്ടി ഉടുമ്പന്നൂർ നീർവെട്ടിക്കൽ കുടുംബാഗം. മക്കൾ: പ്രദീപ്, പ്രീതി, ദീപ. മരുമക്കൾ: സൗമ്യ, ഷിജു, മനോജ്.