കോട്ടയം: ഇന്നലെ കൊവിഡ് വാക്സിനെടുത്തത് 500 പേർ. ഇതോടെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1110 ആയി. വിവിധ മേഖലകളിലെ ആരോഗ്യ പ്രവർത്തകരാണ് ആദ്യ ഘട്ടത്തിൽ വാക്സിനെടുക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലാണ് ഏറ്റവും അധികം: 60 പേർ .