കട്ടപ്പന: അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ കട്ടപ്പനയിൽ ആഹ്ളാദ പ്രകടനം നടത്തി. ബജറ്റിൽ അംഗൻവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചതിനെ തുടർന്നായിരുന്നു പ്രകടനം. ജില്ലാ സെക്രട്ടറി അനിത റെജി നേതൃത്വം നൽകി.