anee-vargese

പാമ്പാടി: വെള്ളൂർ ഈട്ടിയ്ക്കൽ പുത്തൻപുരയിൽ പോൾ വർഗീസിന്റെ ഭാര്യ ആനി വർഗീസ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ.