ugrath-neelakandan-

ഇടമറ്റം: പൊൻമല ദേവീക്ഷേത്രം മുൻ മേൽശാന്തി ഇടമറ്റം ഉഗ്രത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി (91) നിര്യാതനായി. സംസ്‌കാരം നടത്തി. അര നൂറ്റാണ്ടിലേറെക്കാലം പൊൻമല ദേവീ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. ഭാര്യ: പരേതയായ ദേവകി അന്തർജനം ഉഴവൂർ മാടമന ഇല്ലത്ത് കുടുംബാംഗം. മക്കൾ: സുശീല, ഉഷ. മരുമക്കൾ: ഹരികുമാർ ഹരിനിവാസ് മണർകാട്, പ്രകാശൻ നമ്പൂതിരി ഓണല്ലൂർ ഇല്ലം വള്ളിച്ചിറ