മാറിയിടം : വേങ്ങപ്പള്ളിൽ പരേതനായ സാബുവിന്റെ ഭാര്യ ജലജ (50-എസ്.എൻ.ഡി.പി യോഗം മാറിയിടം ശാഖാ വനിതാസംഘം പ്രസിഡന്റ്) നിര്യാതയായി. മക്കൾ : സനൽ, സജൻ. മരുമക്കൾ : സൂര്യ, അഞ്ജന. സംസ്‌കാരം നടത്തി.