പുതുപ്പള്ളി : എറികാട് മുല്ലശേരിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ ഭാര്യ മഹേശ്വരിയമ്മ (96) നിര്യാതയായി.മക്കൾ : പരേതരായ രാധാകൃഷ്ണൻ നായർ, ശശിധരൻ നായർ. മരുമക്കൾ : ശാന്തമ്മ, വത്സല. സംസ്‌കാരം നടത്തി.