oommenchandy

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് യു.ഡി.എഫിന് കരകയറാനുള്ള നിർദ്ദേശങ്ങൾ എ.ഐ.സി.സി അറിയിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അദ്ധ്യക്ഷൻ ഉമ്മൻചാണ്ടി.പറഞ്ഞു.

എല്ലാ വിഭാഗങ്ങളുമായും കോൺഗ്രസ് നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും മുന്നണിയോട് അകന്ന സമുദായങ്ങളെ ഒപ്പം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.