കോട്ടയം:എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ഡിവിഷന്റെ നേതൃത്വത്തിൽ ലൈഫ് ഇൻഷ്വറൻസ് ദേശസാത്കരണ വാരം ആചരിച്ചു. യോഗം കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ടി.ബാലകൃഷ്ണൻ, കെ.എസ് ശൈലേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.