പാമ്പാടി : നടുവീട്ടിൽ എൻ.ജെ.ജോസഫ് (കുഞ്ഞുമോൻ-76) നിര്യാതനായി. ഭാര്യ : സാറാമ്മ, മാങ്ങാനം ഇഞ്ചിക്കാലായിൽ കുടുംബാംഗം.മകൻ : ജോബി. മരുമകൾ : ബിന്ദു സാം. സംസ്‌കാരം ഇന്ന് 11 ന് പാമ്പാടി ഹോളി ഇമ്മാനുവേൽ ചർച്ചിൽ.