ചെമ്മലമറ്റം : തയ്യിൽ ടി.ജെ.ജോസഫ് (കുഞ്ഞേട്ടൻ - 92)നിര്യാതനായി. ഭാര്യ : പരേതയായ ഗ്രേസി ജോസഫ് കപ്പാട് കൈപ്പനാനിക്കൽ കുടുംബാംഗം. മക്കൾ : വത്സമ്മ, ജോസ്, ലൂസി, മറിയമ്മ, ഫിലോമിന, ജെയ്‌സമ്മ, ജിജി, ജോമോൻ, രാജി, പ്രീത്. മരുമക്കൾ : എബ്രഹാം മാത്യു കണിയാംപടിക്കൽ അമ്പാറനിരപ്പേൽ, ലിസി ചരളയിയിൽ പെരുവന്താനം, ബേബിച്ചൻ വടക്കേക്കര മേലകാവുമറ്റം, പരേതനായ സാം തെക്കേടത്ത് ചെങ്ങന്നൂർ, വി.സി.ചെറിയാൻ വടക്കേൽ പെരുവന്താനം, ചക്കോച്ചൻ കിഴക്കേവെൺമേനിക്കട്ടയിൽ കുറവിലങ്ങാട്, റ്റോമി വടക്കേമുളങ്ങനാൽ വേഴങ്ങാനം, ബീന മൂക്കൻതോട്ടത്തിൽ ഇടമറുക്, ഷാജി കോയിക്കൽ കരിമ്പാനി, റാണി വടക്കേൽ കപ്പാട്. സംസ്‌കാരം ഇന്ന് 10.30 ന് ചെമ്മമലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ.