വൈക്കം : കഴിഞ്ഞ വെള്ളിയാഴ്ച ദുബായിൽ അപകടത്തിൽ മരിച്ച വൈക്കം തോട്ടുവക്കം സ്വദേശി സിബിച്ചൻ.ഡി.അറയ്ക്കലിന്റെ (55) സംസ്‌കാരം ഇന്ന് 11 ന് വൈക്കം ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ : വത്സമ്മ (ആർപ്പൂക്കര കൊച്ചുവീട്ടിൽ കുടുംബാംഗം). മക്കൾ: ബ്ലെസ്സിമോൾ (കാനഡ), എബിൻ (വിദ്യാർത്ഥി, ആർ.എൽ.വി കോളേജ് തൃപ്പൂണിത്തുറ).