മുണ്ടക്കയം : ടൗണിലെ വ്യാപാരി ഈട്ടിക്കൽ ഇ.എ.ജെയിംസ് (75) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: അഡ്വ .ജയി ജെയിംസ്, അഡ്വ. ജോളി ജയിംസ്, സോണിയ. മരുമക്കൾ : ജോസ്, ദീപ്തി, ബെറ്റ്‌സി. സംസ്‌കാരം ഇന്ന് സെന്റ് മേരീസ് ലത്തീൻ പള്ളിയിൽ.