കോട്ടയം ഡി.സി ബുക്ക്സ് ആർട്ട് ഗാലറിയിൽ നടക്കുന്ന ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിലെ രണ്ടാം വർഷ വിഷ്വൽ ആർട്സ് വിദ്യാർത്ഥികളുടെ എക്‌സിബിഷൻ ശ്രദ്ധ ആകർഷിക്കുന്നു.കർഷകസമരം പ്രധാനവിഷയമാക്കി രൂപംകൊടുത്ത കലാരൂപങ്ങളാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നത്.
വീഡിയോ -സെബിൻ ജോർജ്