kobsarsamma

എലിക്കുളം: കളരിക്കൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. പനമറ്റം വെള്ളാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ: ഗീത (ചിറക്കടവ്), അജിത (ഇളങ്ങുളം). സംസ്‌കാരം നടത്തി.