kobchandramathi

വാഴൂർ: തീർഥപാദപുരം തടത്തേൽ (നന്ദനം) രാമകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (66) നിര്യാതയായി. ചെറുവള്ളി വളയത്ത് കുടുംബാംഗമാണ്. മക്കൾ: വി.ആർ. അനിൽകുമാർ (കെ.എസ്.ആർ.ടി.സി. ഈരാറ്റുപേട്ട), അമ്പിളി, പരേതയായ ആശ. മരുമകൾ: ലേഖ (ഇളങ്ങുളം). സംസ്‌കാരം നടത്തി.