
പാമ്പാടി: വെള്ളൂർ കൃഷ്ണനിവാസിൽ പരേതനായ കെ.കെ. കൃഷ്ണന്റെ ഭാര്യ റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് പാറുക്കുട്ടിയമ്മാൾ (89) നിര്യാതയായി. മക്കൾ: കൃഷ്ണൻക്കുട്ടി, സോമൻ, ലളിത, വേണുക്കുട്ടൻ (നന്ദന മെഡിക്കൽസ്, പാമ്പാടി), പരേതനായ മോഹൻകുമാർ. മരുമക്കൾ: രത്‌നമ്മ, വിജയമ്മ, സോമൻ, രമണി, ജയ. സംസ്‌കാരം നടത്തി.