മണങ്ങല്ലൂർ: എരുമേലി എം.ഇ.എസ്. കോളേജ് മുൻ ചെയർമാനും, മണങ്ങല്ലൂർ ജമാഅത്ത് മുൻ പ്രസിഡന്റും റിട്ട. അദ്ധ്യാപകനുമായ പള്ളിക്കശ്ശേരിൽ പി.പി. അബ്ദുൽ കരീം (74) നിര്യാതനായി. ഭാര്യ: സലീന ബീഗം പത്തനംതിട്ട പുതുവീട് കുടുംബാംഗം. മക്കൾ: സമീൽ (അബുദാബി), സഹീർ (ഖത്തർ), ഷബാന. മരുമക്കൾ: അൻസി, റുബീന, സിയാദ് (ഖത്തർ). കബറടക്കം നടത്തി.