kobnarayanan

നീണ്ടൂർ: മുണ്ടമറ്റത്തിൽ കരോട്ട് എം.എൻ. നാരായണൻ (97) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി കളത്തൂർ പള്ളിയമ്പിൽ കുടുംബാംഗം. മക്കൾ: എം.എൻ. തങ്കപ്പൻ, എം.എൻ. ജനാർദ്ദനൻ, വിലാസിനി, വേലായുധൻ, സൗദാമിനി, ആനന്ദം, അനിരുദ്ധൻ, രാധാമണി. മരുമക്കൾ: ശാന്തകുമാരി (കിളിരൂർ), ബിന്ദു (തിരുവല്ല), ചന്ദ്രമോഹനൻ (ആർപ്പൂക്കര), വിശ്വംഭരൻ (കല്ലറ), മായ (മറിയപ്പള്ളി), ചന്ദ്രൻ (പുതുപ്പള്ളി), രാഗിണി കെ.എസ്. (നീണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗം), മോഹൻദാസ് (മൂവാറ്റുപുഴ). സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.