
മാലം: കണിയാംപറമ്പിൽ (വല്യവീട്ടിൽ) ഭാസ്‌കരൻ ആചാരി (88) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി പുത്തനങ്ങാടി മടത്തിങ്കൽ കുടുംബാംഗം. മക്കൾ: ഷാജി, മുരളി, സുശീല. മരുമക്കൾ: ബിന്ദു (പുതുപ്പള്ളി), പരേതയായ വിജയമ്മ (ആലപ്പുഴ), രാജു (കിടങ്ങൂർ). സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.