കട്ടപ്പന: വള്ളക്കടവ് മണിയങ്ങാട്ട് എം.എൽ. ഏബ്രഹാം (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ :കുഞ്ഞുമോൾ കുമളി തെങ്ങണാകുന്നേൽ കുടുംബാംഗം. മക്കൾ: അഡ്വ. അരുൺ ഏബ്രഹാം, ആനന്ദ് ഏബ്രഹാം.