james

എഴുകുംവയൽ: കളത്തിക്കുന്നേൽ ജെയിംസ് ചെറിയാൻ (ചാക്കോ ചേട്ടൻ-75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:അന്നമ്മ എഴുകുംവയൽ ഇരുമ്പുകുത്തിയിൽ കുടുംബാംഗം. മക്കൾ: പ്രസാദ്, പ്രദീപ്, പ്രതീഷ്, പ്രീത. മരുമക്കൾ: ജ്യോതി (മണ്ണാത്ത്), സ്മിത (മുതുപ്ലാക്കൽ), നീതു (നെടുംപൊയ്കയിൽ), ബിജോ (താഴത്തുകുന്നേൽ പാലാ).