
അന്തിനാട് : ചക്കാലക്കൽ സി.എം.രാഘവൻ (81) നിര്യാതനായി. ഭാര്യ : ജാനകി മറ്റക്കര ഒരപ്പാങ്കൽ കുടുംബാംഗം. മക്കൾ :ഇന്ദിര സി.ആർ (എ.ജി.എസ് തിരുവനന്തപുരം), മോഹൻ സി.ആർ (കോഫി ബോർഡ് കൽപ്പറ്റ), ഉഷ സി.ആർ ( ഐ.എസ്.ആർ.ഒ തിരുവനന്തപുരം), സജി സി.ആർ (എച്ച്.എസ് ആർ.ടി.ഒ ഉഴവൂർ). മരുമക്കൾ : സുകുമാരൻ (റിട്ട.പോളിടെക്‌നിക് തൊടുപുഴ), ജെയ്‌മോൾ മോഹൻ (നഴ്‌സിംഗ് സൂപ്രണ്ട് വയനാട്), അശോകൻ (കേരള യൂണിവേഴ്‌സിറ്റി), സുമ സജീവ് (താലൂക്ക് ഓഫീസ് മീനച്ചിൽ). സംസ്‌കാരം നടത്തി.