കോട്ടയം: ജവഹർ ബാലഭവനിൽ ഫെബ്രുവരി ആറുമുതൽ കൊവിഡ് മാനദണ്ഡം പാലിച്ച് 10 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായുള്ള ക്ലാസുകൾ ആരംഭിക്കുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. ലളിതഗാനം, ശാസ്ത്രീയസംഗീതം, ഭരതനാട്യം, ഫോക് ഡാൻസ്, വയലിൻ, വീണ, മൃദംഗം, തബല, ട്രിപ്പിൾ, ഹർമോണിയം, ഓർഗൻ, ജാസ്, ഗിറ്റാർ, പെയിറ്റിംഗ്, തയ്യൽ,സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങളിലാണ് ക്ലാസ്. ഫോൺ : 0481- 2583004.