p-n-radhakrishnan

ചങ്ങനാശേരി: കുട്ടനാട് വേഴാപ്ര ഭൈമി ഭവനിൽ പി.എൻ. രാധാകൃഷ്ണൻ (75 ഇന്ത്യൻ ആർമി റിട്ട. ജൂനിയർ കമ്മീഷൻഡ് ഓഫീസർ) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാഖി ഷാജി, രേഖ വിമേഷ്, രൂപ സനീഷ്. മരുമക്കൾ : ഷാജിമോൻ (കൂത്താട്ടുകുളം), വിമേഷ് (ഊരുക്കരി), സനീഷ് (ചെങ്ങന്നൂർ). സംസ്കാരം നടത്തി.