kobthankappan87

കോട്ടയം: കോടിമത വാഴേപ്പറമ്പിൽ വി.കെ. തങ്കപ്പൻ (87)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: ടി.പി. ലളിതാഭായി പൊൻകുന്നം തകിടിയേൽ കുടുംബാംഗം. മക്കൾ: ലൗലി.വി.ടി (ചീഫ് എൻജിനീയർ,​ കേരള സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ്)​,​ ലക്കി.വി.ടി (അക്കൗണ്ടന്റ്)​,​ സുനിൽ.വി.ടി (സൂപ്രണ്ട്,​ കസ്റ്റംസ് ആന്റ് സെൻട്രൽ എക്സൈസ്,​ എറണാകുളം)​,​ സുജിത്.വി.ടി (ഡെപ്യൂട്ടി മാനേജർ,​ എം.ആർ.എഫ്,​ കോട്ടയം)​. മരുമക്കൾ: ഷാജി ചെല്ലപ്പൻ (അഡ്വക്കേറ്റ്,​ തിരുവനന്തപുരം)​,​ ദിവാകരൻ.കെ.വി (അക്കൗണ്ടന്റ്,​ കോട്ടയം)​,​ സീമ പത്മരാജൻ (എൻജിനീയർ)​,​ സ്മിത.എസ് (ടീച്ചർ,​ ആർ.കെ.എച്ച്.എസ്.എസ്,​ വാണിയംകുളം)​.