ചങ്ങനാശേരി : മഹാത്മ നേച്ചർ ആൻഡ് ആനിമൽ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടു മാസം പ്രായമായ സാസോ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നാളെ രാവിലെ 9 മുതൽ മഞ്ചാടിക്കര സെന്റ് സേവ്യേഴ്‌സ് കോളജിന് സമീപം വിതരണം ചെയ്യുമെന്ന് സെക്രട്ടറി ഡോ.വി.എസ്.പ്രസന്നൻ അറിയിച്ചു. ഫോൺ: 9645395432.