മാങ്കുളം.മാങ്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് തേക്കുംകൂട്ടത്തിൽ ഷാജി മാത്യു (51) നിര്യാതനായി.
സിപി എം ഏരിയാ കമ്മിറ്റിയംഗമായിരുന്നു. മാങ്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് , ദേവികുളം താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വട്ടം മാങ്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു .ഭാര്യ ജൂലി ( മാങ്കുളം സഹകരണ ബാങ്ക് ജീവനക്കാരി ) . മക്കൾ: ആൻവിയ, മരിയ. സംസ്‌ക്കാരം നടത്തി.