kobnarayanan

അമ്മഞ്ചേരി: നാരായണ വിലാസത്തിൽ എ.വി. നാരായണൻ (84, റിട്ട. സർവ്വെയർ) നിര്യാതനായി. ഭാര്യ: കുടയംപടി കുതിരപ്പന്തി കുടുംബാംഗം ടി.കെ. രാജമ്മ (റിട്ട. ഹെഡ് നഴ്സ് എം.സി.എച്ച്, കോട്ടയം) . മക്കൾ: ബർളി (കുവൈറ്റ്), ബഷ്‌ലി (ദുബായ്), ബ്രിജീഷ്. മരുമക്കൾ: ഷിലു (കാളിയാർ), ശ്യാം (തിരുവനന്തപുരം), വിനീത. സംസ്കാരം പിന്നീട്.