obit-kamalamma-81

മേരികുളം: ആറേക്കർ വേലൂത്താഴെ പരേതനായ രാഘവന്റെ ഭാര്യ കമലമ്മ (കമലാക്ഷി-81) നിര്യാതയായി. സംസ്‌കാരം നടത്തി. കൊടുങ്ങൂർ പേരകത്തുശേരിൽ കുടുംബാംഗമാണ്. മക്കൾ: വി.ആർ. വിജയൻ, വി.ആർ. സജി, വി.ആർ. ഷൈലമ്മ (സർക്കാർ വെജിറ്റബിൾ ഫാം, വണ്ടിപ്പെരിയാർ). മരുമക്കൾ: സരസമ്മ, ബീന.