kob-shyamala

കറുകച്ചാൽ : ചമ്പക്കര ശ്രീരംഗം സരോജാഭവനിൽ പരേതനായ ഡോ.ജി.എസ് മന്മഥക്കുറുപ്പിന്റെ (ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ) ഭാര്യ ഡോ. ശ്യാമള എം കുറുപ്പ് (65) നിര്യാതയായി. മക്കൾ: ഡോ.ഹേമ എം (ചമ്പക്കര പാരമ്പര്യ ചികിത്സാ കേന്ദ്രം, ആലാംപള്ളി), മഹിമ എം കുറുപ്പ് (സിഎൻആർ കെമിക്കൽസ് കോട്ടയം). മരുമക്കൾ: വി.എം.ഗോപകുമാർ (എച്ച്.എസ്.ടി, എൻ.എസ്.എസ് എച്ച്.എസ്.എസ് ചിങ്ങവനം, നെടുംകുന്നം പഞ്ചായത്തംഗം), സതീഷ് നായർ (തിരുവില്ല്വാമല). സംസ്‌കാരം നടത്തി. സഞ്ചയനം 30ന് രാവിലെ 9ന്.