വെള്ളൂത്തുരുത്തി : കണ്ണമ്പടം പരേതനായ വേലു ആചാരിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. പാത്താമുട്ടം പഴമയിൽ കരോട്ട് കുടുംബാംഗമാണ്. മക്കൾ : സരസമ്മ, മണിയമ്മ, പൊന്നമ്മ, രാജമ്മ, ഗോപാലകൃഷ്ണൻ (മോനിച്ചൻ), പ്രമോദ്, ശാന്തമ്മ, സുജാത, ബിന്ദു. മരുമക്കൾ: പരേതനായ തങ്കപ്പൻ, പരേതനായ സദാശിവൻ,നാണുക്കുട്ടൻ, പരേതനായ രാമകൃഷ്ണൻ, ശോഭന, മോഹനൻ, രാജൻ, കൊച്ചുമോൻ. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.