ഇറുമ്പയം : കല്ലുവേലിയിൽ കൂഞ്ഞ്കുഞ്ഞ് (97) നിര്യാതാനായി. പെരുന്തട്ട് മഹാദേവ ക്ഷേത്രം മുൻ പ്രസിഡന്റും, ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, കെ.പി.എം.എസ് മുൻ ശാഖ പ്രസിഡന്റും, കടുത്തുരുത്തി യൂണിയൻ കമ്മറ്റിയംഗവുമായിരുന്നു. മക്കൾ : ഡോ.കെ.കെ.ശിവദാസൻ (പ്രൊഫസർ ഗവ.കോളേജ് മാഹി), കാർത്തികേയൻ (കൊച്ചിൻ സിമന്റ്), മനോഹരി (ഇരുമ്പനം). മരുമക്കൾ : ബിന്ദു ശിവദാസ് ( അദ്ധ്യാപിക), ബിന്ദു കാർത്തികേയൻ, ശശി (ജിയോളജി ആൻഡ് ക്ലൈമറ്റ് ചേഞ്ച്).