പട്ടിത്താനം : ചിത്രഭവനിൽ വിശ്വനാഥിന്റെ ഭാര്യ ഉഷ (52) നിര്യാതയായി. മക്കൾ : ചിത്ര, ചൈത്ര, സുചിത്ര, സുമിത്ര. മരുമക്കൾ : വില്യംസ്, രബുരാജ്. സംസ്കാരം നടത്തി.