
അടിമാലി: ഹൈറേഞ്ചിലെ ആദ്യകാല വ്യാപാരി വലിയപറമ്പിൽ വി.റ്റി ഏലിയാസ് (74) (വലിയപറമ്പിൽ സ്റ്റോഴ്‌സ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഭാര്യ: നേര്യമംഗലം ഇളയിടത്ത് ഏലിയാമ്മ. മക്കൾ: ബിനി, സിനി, തുഷാര, എൽദോസ്. മരുമക്കൾ: രഞ്ജിത് (തൊടുപുഴ), പരേതനായ ബിജു (കോതമംഗലം), നെബു (കുറുപ്പംപടി), ജോഷിത (പള്ളിക്കര).