വാക്കേറ്റക്കളത്തിൽ... കോട്ടയം കെ.എസ്.ആർ.ടി. സി സ്റ്റാൻഡിന് സമീപത്തെ ഓട്ടോക്കളത്തിൽ നിന്നും ഓട്ടം വിളിച്ചപ്പോൾ തങ്ങളെ ആക്ഷേപിച്ചു എന്നാരോപിച്ച് ട്രാൻസ് ജൻഡേഴ്‌സ് സംഘം ഓട്ടോ ഡ്രൈവർമാരുമായുണ്ടായ വാക്കേറ്റം. ഓവർ ലോഡ് ആളുകളായതിനാൽ കളത്തിൽ കിടക്കുന്ന വലിയ ഓട്ടോയിൽ കയറാൻ പറഞ്ഞതാണ് പ്രശ്നകാരണമെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു