kobaniamma

തൃക്കൊടിത്താനം: തേവലശേരി പരേതനായ ടി.ഡി. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ ആനിയമ്മ (72) നിര്യാതയായി. ളായിക്കാട് മരങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ജോജി, ഫാ. തോമസ് തേവലശേരി, ജെസി. സംസ്കാരം ഇന്ന് 11ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.