മുക്കൂട്ടുതറ: കൊല്ലമുള പുന്നവേലി തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. ഇളംകാട് ടോപ്പ് കൈപ്പൻപ്ളാക്കൽ കുടുംബാംഗമാണ്. മക്കൾ: ജയകുമാർ (ഗവ. ആശുപത്രി കോഴഞ്ചേരി), സിന്ധു. മരുമക്കൾ: പ്രസാദ്, സുജ. സംസ്കാരം നടത്തി.