kobsankaran

നാലുകോടി: മറ്റത്തിൽ ശങ്കരൻ എം.എം. (71) നിര്യാതനായി. ഭാര്യ: ലീല കുറ്റപ്പുഴ ഇന്ദിരാഭവനത്തിൽ കുടുംബാംഗം. മക്കൾ: വിനോദ്, രാജീവ്, പ്രദീപ്, ബിന്ദു. മരുമക്കൾ: മായ, രേഖ, രാജീവ്. സംസ്‌കാരം നടത്തി.