പള്ളിക്കൂട്ടുമ്മ: വേണാട്ടുങ്കരി പരേതനായ സേവ്യറിന്റെ ഭാര്യ ത്രേസ്യാമ്മ സേവ്യർ (80) നിര്യാതയായി. എടത്വാ വാലുചിറ കുടുംബാംഗമാണ്. മക്കൾ: ജോസുമോൻ, ജോളിമ്മ, പരേതനായ ജോഷി. മരുമക്കൾ: ജോയിച്ചൻ, ബീന. സംസ്കാരം ഇന്ന് 11ന് തുരുത്തി മർത്ത് മറിയം ഫെറോനാ പള്ളി സെമിത്തേരിയിൽ.