kobmohanan

പാലാ: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തച്ചേട്ട് മോഹനൻ ടി.കെ. (53) നിര്യാതനായി. ഭാര്യ: പരേതയായ കുമാരി മൂന്നാനി കുന്നേൽ കുടുംബാംഗം. മക്കൾ: മീരാ മോഹൻ, മീനു മോഹൻ. സംസ്കാരം ഇന്ന് 12ന് മുനിസിപ്പൽ ശ്മശാനത്തിൽ.