kobboby

പാലാ: കടപ്പാടൂർ കൊട്ടുകാപ്പള്ളി പുതുമന (മ്ലാവിട) പാപ്പച്ചന്റെ മകൻ ബോബി തോമസ് (49) നിര്യാതനായി. ഭാര്യ: പാലാ പറയുണ്ടയിൽ കുടുംബാംഗം ജൂലി (എച്ച്.ഒ.ഡി. ബോട്ടണി ഡിപ്പാർട്ട്‌മെന്റ് അൽഫോൻസാ കോളേജ് പാലാ). മക്കൾ: തെരേസ്, എൽസ. (വിദ്യാർത്ഥികൾ അൽഫോൻസാ റസിഡൻഷ്യൽ സ്‌കൂൾ ഭരണങ്ങാനം). സംസ്കാരം ഇന്ന് 2.30ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.