obit-thomas-72
ഒബിറ്റ് തോമസ് 72

വാഴവര: ചൂരപൊയ്കയിൽ തോമസ് മാത്യു (72) നിര്യാതനായി. ഭാര്യ: അന്നമ്മ കാഞ്ചിയാർ കിഴക്കേമണ്ണൂർ കുടുംബാംഗം. മക്കൾ: റെജി, സജി. മരുമക്കൾ: സാനി, ബീന. സംസ്‌കാരം നടത്തി.