കോത്തല: ജ്യോതിനിവാസിൽ പരേതനായ സി.എസ്. ശങ്കറിന്റെ ഭാര്യ തങ്കമ്മ ശങ്കർ (75) നിര്യാതയായി. മക്കൾ: കുഞ്ഞോമന (റിട്ട. ലെഫ്റ്റനന്റ് കേണൽ), തങ്കമണി (ശ്രീഭദ്ര സ്‌കൂൾ), ഉഷ, ജ്യോതി. മരുമക്കൾ: പ്രകാശ് (റിട്ട. ആർമി), പ്രസാദ് (ശീതൾ വർക്ക് ഷോപ്പ്, കൊടുങ്ങൂർ), ഷാജി (നെടുമറ്റം മെറ്റൽ വർക്ക് ഷോപ്പ്), രമേശ് (കുടയംപടി). സംസ്‌കാരം നടത്തി.