obit

വൈക്കം: വല്ലകം പടിഞ്ഞാറേക്കര ശ്രീനികേതനത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (തങ്കമ്മ 87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വിജയസേനൻ, അമലകുമാ‌ർ,ശ്രീലത, സുഷമകുമാരി, സുജാത. മരുമക്കൾ: ലക്ഷ്മികുമാരി, ഗീതാകുമാരി, ചന്ദ്രമോഹനദാസ്, പരേതനായ വേണുഗോപാൽ, അജയകുമാർ.