വൈക്കം: വൈക്കം പൊക്കത്തറയിൽ ശ്രീവിഹാറിൽ പി. കെ. മണിയപ്പൻ (74, കൊച്ചിൻ പോർട്ട് റിട്ട. ഉദ്ധ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ആർ. സരസ്വതി (റിട്ട എച്ച്. എം. അക്കരപ്പാടം ഗവ. യു. പി. സ്‌കൂൾ). മക്കൾ: പി. എം. സുനിത (കെ.എസ്.എഫ്. ഇ അസി. മാനേജർ, അമ്പലപ്പുഴ), പി. എം. സുദേവ് (വൈക്കം അർബൻ സഹകരണ ബാങ്ക്) , പി. എം. ശ്രീനിവാസ് (അയർലെന്റ്). മരുമക്കൾ: സി. മുരളി (കെ. എസ്. ഇ. ബി. സീനിയർ സൂപ്രണ്ട്, ഹരിപ്പാട്) , ബിൻസി, സോഫി (അയർലന്റ്) . സംസ്‌ക്കാരം നടത്തി.